Wednesday, May 25, 2011

സസ്യശാസ്ത്രം

 ഇത്തിക്കണ്ണി

അടര്‍ത്തിമാറ്റാന്‍
ആകുന്നില്ല ,
ഹൃദയത്തില്‍ നിന്നും
നിന്റെ ചുംബനത്തിന്റെ
വേരുകളെ ..




നീലച്ചടയന്‍ 

പ്രണയത്തിന്റെ
കെട്ടിറങ്ങിയപ്പോഴാണറിഞ്ഞത്

എരിഞ്ഞുതീര്‍ന്നത്‌
ഹൃദയമായിരുന്നെന്ന്.

4 comments:

  1. സ്നേഹ ചൂഷണം അല്ലെ

    ReplyDelete
  2. മറ്റു ഹൃദയങ്ങളില്‍ നിന്നും സ്വന്തം വേരുകളെ തിരിച്ചെടുത്തു അത് കൂടി ഉറപ്പിച്ചു ആത്മാര്‍ഥമായി ഒന്ന് കൂടി ശ്രമിച്ചു നോക്കൂ

    ReplyDelete
  3. ഇത്തിക്കണ്ണി നേരുതന്നെ, നീലച്ചടയന്റെ രീതി ശാസ്ത്രമറിയാത്തതു കൊണ്ടാവണം decode ചെയ്യാൻ പറ്റിയില്ല. നല്ല കവിത.തുടർന്നെഴുതുക.

    ReplyDelete
  4. ശ്രീ...വാക്കുകളുടെ രാസപ്രക്രിയ കരഗതമാക്കിയ പ്രിയപ്പെട്ട ആല്‍കെമിസ്റ്റ്,....നീ കൂടുതല്‍ നല്ല വായന അര്‍ഹിക്കുന്നു...അതിനാല്‍ ഇപ്പോള്‍ പോകുന്നു കൂടുതല്‍ ശാന്തമായി നിന്നിലെക്കെതാന്‍ മടങ്ങി വരാം ഉടനെ.....

    ReplyDelete