പ്രിയപ്പെട്ട ശ്രീകുമാര്‍ താങ്കളെ വായിക്കാന്‍ കുറച്ച് വൈകിപ്പോയി എന്നു തോന്നുന്നു. കവിത നന്നായി.
സ്വയം വികസിപ്പിച്ചെടുത്ത കാവ്യസങ്കേതങ്ങളിലൂടെ പൊലിപ്പിച്ചെടുക്കുന്ന പ്രമേയങ്ങള്‍ ഏറെ കൗതുകം ഉളവാക്കുന്നു. ഈ ബ്ലോഗ്ഗിലെ ഒട്ടുമിക്ക കവിതകളും ഇത്തരത്തിലുള്ളവയാണ്.
നിന്റെ
ReplyDeleteനിസ്സഹായത
എന്നില്‍
കാമം നിറക്കില്ല .
അതും തീർച്ചയാണ്. കവിത കൊള്ളാം
ആ വിശ്വാസങ്ങള്‍ ഒക്കെ മാറിമറിയുക അല്ലെ.എന്താണ് നമ്മുടെ സമൂഹത്തിനു പറ്റിയതെന്നു ചിന്തിച്ചു ആകുലപ്പെടുന്നു ഓരോ അമ്മയും അച്ഛനും.
ReplyDeleteഭയം ജനിപ്പിക്കുന്ന കാമം ഒരു മാനസിക രോഗമാണ്...
ReplyDeleteപ്രിയപ്പെട്ട ശ്രീകുമാര്‍ താങ്കളെ വായിക്കാന്‍ കുറച്ച് വൈകിപ്പോയി എന്നു തോന്നുന്നു. കവിത നന്നായി.
ReplyDeleteസ്വയം വികസിപ്പിച്ചെടുത്ത കാവ്യസങ്കേതങ്ങളിലൂടെ പൊലിപ്പിച്ചെടുക്കുന്ന പ്രമേയങ്ങള്‍ ഏറെ കൗതുകം ഉളവാക്കുന്നു. ഈ ബ്ലോഗ്ഗിലെ ഒട്ടുമിക്ക കവിതകളും ഇത്തരത്തിലുള്ളവയാണ്.
എഴുത്തു തുടരുക
വിജയാശംസകള്‍
എവിടെയും നിസ്സഹായത മുതലെടുക്കുന്ന ഓരോരുത്തരും ഇത് വായിച്ചിരുന്നെങ്കില്‍...അവരുടെ കണ്ണുകള്‍ തെളിഞ്ഞെങ്കില്‍...
ReplyDeleteപാവം സൌമ്യ, അവളുറ്റെ നിസ്സഹായതയല്ലെ ആ കാമ ബ്രാന്തനില് കാമം ജനിപ്പിച്ചത്? പൊന്നു പെങ്ങളേ മാപ്പ്.....
ReplyDeletenari aliya.....nari..
ReplyDeleteyou are too good...
ReplyDelete"നിന്റെ
ReplyDeleteനിസ്സഹായത
എന്നില്‍
കാമം നിറക്കില്ല"
എല്ലാവരിലും ഈ തോന്നലുണ്ടാവട്ടെ....
നിന്റെ
ReplyDeleteനിസ്സഹായത
എന്നില്‍
കാമം നിറക്കില്ല .
sreekumar...
ReplyDeletenice lines ...
keep posting