ഒരിക്കലും കൂട്ടിമുട്ടാത്ത
സമാന്തരങ്ങള്‍ .
എങ്കിലും
പറിച്ചെറിയാനാവാത്ത
എന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു .
ഒരു വിദൂരപ്പ്രതീക്ഷയിലെങ്കിലും
അലിഞ്ഞുചേരാമെന്ന
വിചിത്രകല്‍പ്പനക്കുമീതെ
ഏതോ ദുരന്തം എന്നും
എപ്പോഴും നമ്മെ ചൂഴ്ന്നുനിന്നു .
ഇടയ്ക്കിടയിലൂടെ
കിതച്ചുപായുന്ന സ്മൃതികളില്‍
കണ്ണീരിനു വീണ്ടും
കനംവെച്ചുകൊണ്ടിരുന്നു .
.
പാളങ്ങള്‍ ഒരിക്കലെങ്കിലും ഒന്നായ്ത്തീരുവാന്‍ കൊതിച്ച് കൊതിച്ച് കാത്തിരിക്കയാണ്..
ReplyDeleteആശംസകള്‍.
സമയമുണ്ടെങ്കില്‍ ഇതൊന്ന് നോക്കിക്കോളൂ
ഒരിക്കലും കൂട്ടിമുട്ടാത്ത
ReplyDeleteസമാന്തരങ്ങള്‍ .
"എങ്കിലും
പറിച്ചെറിയാനാവാത്ത
എന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു ."
ആർക്കോ വേണ്ടി.
ഒറ്റ വീര്‍പ്പില്‍ എല്ലാ പോസ്റ്റുകളും വായിച്ചു, വീര്‍പ്പുമുട്ടി, നന്നായിരിക്കുന്നു ചങ്ങാതീ...
ReplyDeleteഇതൊരു ഭംഗി വാക്കല്ല. ഹൃദയത്തില്‍ തൊട്ടു സത്യം!
പറിച്ചെറിയാനാവാത്ത
ReplyDeleteഎന്തോ ഒന്നിനാല്‍
പരസ്പരം
ബന്ധിക്കപ്പെട്ടിരുന്നു.............
nalla chintha.chilathanganeyokke alle..........
Maanath ninn potti veenad mudhal aarthullasich kadann varumbol, thante niyogam bhoomiyilek padikananenn tirichariyunna mazhanoolukalk undaavunnad nirvridiyo....adho nissangadayo??????
ReplyDeleteorikkalum kooti muttillaaaa pakshe athiloode athmabhanthathinte spandanam urundo neengunnuuuu........orikkalum kooti muttathirikkunnathilumundoranandam
ReplyDeleteനന്നായി......
ReplyDeleteഇനിയും തുടരുക....