ചിലര്‍ ബലൂണ്‍ പോലെ
എല്ലാം ഉള്ളിലൊതുക്കി
വീര്‍ത്ത് ,വീര്‍പ്പുമുട്ടി ;
ചിലര്‍ ചില്ലുകുപ്പി പോലെ
എല്ലാം കാഴ്ച്ചക്കെറിഞ്ഞ് ,
തെളിഞ്ഞ് ;
ഇനിയും ചിലര്‍
ചിരിയുടെ മറതീര്‍ത്ത്
കരഞ്ഞ് , പഴിച്ച് ;
എന്നാണാവോ
മനസ്സളക്കാനുള്ള
സോഫ്റ്റ്‌വെയര്‍
മൈക്രോസോഫ്റ്റ്
പുറത്തിറക്കുന്നത് .
അടുത്ത വർഷം.
ReplyDeleteലിനക്സ്‌കാര്‍ സോഫ്റ്റ്‌വെയര്‍ ശ്രമം ഉപേക്ഷിച്ചോ?
ReplyDeleteസൊഫ്റ്റായ മറ്റെന്തെങ്കിലും മറ്റാരേലും....
ReplyDeleteനല്ല പോസ്റ്റ്. എനിക്ക് ഇഷ്ടപ്പെട്ടു.
ReplyDeleteഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
junctionkerala.com ഒന്ന് പോയി നോക്കൂ.
ഈ ബ്ലോഗ് അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.
സുഹൃത്തേ കവിത ഇഷ്ട്ടായി.
ReplyDeleteഎന്റെ ബ്ലോഗിലെ കാണാപ്പുറങ്ങള്‍ എന്ന കുറിപ്പുമായി ഇത് ചേര്‍ത്തുവയ്ക്കുന്നു..!
പുതുവത്സരാശംസകളോടെ..