Tuesday, May 17, 2011

കരുതല്‍


പ്രണയത്തില്‍
എല്ലാം
വളരെ
സൂക്ഷിച്ചു
വേണം .
ഒരക്ഷരം
പിഴച്ചാല്‍
മതി
'പ്രളയം'
വരാന്‍ .

4 comments:

  1. അനുഭവം ഗുരു. :)

    ReplyDelete
  2. 'പ്രളയം'!!!

    ReplyDelete
  3. എല്ലാം സൂക്ഷിച്ചാല്‍ പ്രണയമാവുമോ?...........
    പ്രളയത്തിന്ശേഷവും ശേഷിക്കുന്നതല്ലേ പ്രണയം.....?

    ReplyDelete
  4. :) ഒന്നും സൂക്ഷിക്കാന്‍ ഇല്ലന്നെ..

    ReplyDelete