തെരുവ്
Monday, November 22, 2010
ദൈവത്തിന്റെ വികൃതികള്‍ (1)
വൈധവ്യം
....
വെളുപ്പായിരുന്നു
അവളുടെ ഇഷ്ടനിറം.
അതുകൊണ്ടാകും
എന്നും വെള്ളയുടുക്കാന്‍ ,
ചോരയില്‍ കുതിര്‍ന്നൊരു
ടെലെഗ്രാം ദൈവം
ഇത്രപെട്ടന്നവള്‍ക്ക്
അയച്ചുകൊടുത്തത് ...
2 comments:
പദസ്വനം
November 22, 2010
ഇത് അല്പം കടന്ന വികൃതിയായിപ്പോയല്ലോ ദൈവമേ..
Reply
Delete
Replies
Reply
Unknown
November 22, 2010
അയ്യോ :(
വരികള്‍ നന്നായിട്ടൊ!
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
ഇത് അല്പം കടന്ന വികൃതിയായിപ്പോയല്ലോ ദൈവമേ..
ReplyDeleteഅയ്യോ :(
ReplyDeleteവരികള്‍ നന്നായിട്ടൊ!