Friday, June 28, 2013

മഴ ....

എത്ര
വേനലുകളാണ് ,
എന്റെ ഓർമ്മയിൽ
നീ
പെയ്തു തീർക്കുന്നത് ...

3 comments:

  1. മഴയിലെ വേനല്‍...

    ReplyDelete
  2. 'പെയ്തു' എന്ന വാക്കു കഴിഞ്ഞ് ഒരു കോമയിട്ടിരുന്നെങ്കിൽ, അജിത് സാറിനു കൺഫ്യൂഷൻ ഉണ്ടാകില്ലായിരുന്നു എന്നു തോന്നുന്നു.
    തോന്നൽ തെറ്റാണെങ്കിൽ സദയം ക്ഷമിക്കുക. നല്ല കവിത.

    ശുഭാശംസകൾ.....

    ReplyDelete