Thursday, October 21, 2010

ചെങ്കോലും കിരീടവും ഇല്ലാത്ത ചിലര്‍ ..

ഓട്ടപ്പാത്രത്തില്‍ വെള്ളം
കോരുന്നവന്റെ ദാരിദ്ര്യം
മറ്റുള്ളവര്‍ക്ക്
പരിഹാസമായിരുന്നു .

അവന്റെ വഴിയില്‍
മണ്ണ് നനയുന്നതും
അവിടെ പ്രതീക്ഷകള്‍ക്ക്
വേരുറക്കുന്നതും ആരും
ശ്രദ്ധിച്ചില്ല .

4 comments:

  1. നല്ല കവിതകള്‍...
    ഇതൊന്നും ആരും വായിക്കുന്നില്ലേ?

    ReplyDelete
  2. നല്ല കവിതകള്‍...
    ഇതൊന്നും ആരും വായിക്കുന്നില്ലേ?

    ReplyDelete
  3. ഇതു വെള്ളം കൊരികലുറെ മാത്രം കാലം .മണ്ണ് നനയണമെന്നില്ല

    ReplyDelete
  4. otta pathrathil vellam veenappol jala jala jala ja.....

    ReplyDelete