തെരുവ്
Saturday, October 9, 2010
അബോര്ഷന്
പണ്ട്,
എണ്ണമറ്റ
കഷണങ്ങളായ്
കൂട്ടുകാരി എന്റെ
പ്രണയത്തെ
കീറിക്കളഞ്ഞു.
പിന്നീട്,
ഹൃദയം രണ്ടായി
പിളര്‍ന്ന്
മറക്കാനുള്ള
മരുന്ന് കുറിച്ച്
കാമുകിയും.
ഇന്നിപ്പോള്‍ ,
ഒരു താലിയില്‍ കുരുങ്ങി
ജീവിതം പങ്കിടാന്‍
വന്നവളെ നിന്റെ
ഗര്‍ഭപാത്രവും...
2 comments:
poor-me/പാവം-ഞാന്‍
October 09, 2010
എവിടേയോ എന്തോ കുഴപ്പമുണ്ടല്ലൊ?
Reply
Delete
Replies
Reply
Anurag
October 27, 2010
സാരമില്ല ചേട്ടാ എല്ലാം ശരിയാകും
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എവിടേയോ എന്തോ കുഴപ്പമുണ്ടല്ലൊ?
ReplyDeleteസാരമില്ല ചേട്ടാ എല്ലാം ശരിയാകും
ReplyDelete