തെരുവ്
Tuesday, April 16, 2013
പ്ലീസ് എക്സ്ക്യുസ് മി ....
നീ
ഒരു ഇല പൊഴിയുന്ന ശബ്ദം കേട്ടിട്ടുണ്ടോ ?
ഇല്ല ..
കടലാസിൽ മഷി പടരുന്ന ശബ്ദം ?
ഇല്ല...
ഒരു തുള്ളി കണ്ണുനീർ അടർന്നു വീഴുന്നത് ?
ഹൊ... ഇല്ലേ ഇല്ല .....
പിന്നെ, എങ്ങിനെ നീ എന്റെ മൌനങ്ങളെ .... !!
2 comments:
ajith
April 16, 2013
Not bad
Reply
Delete
Replies
Reply
സൗഗന്ധികം
April 17, 2013
വാചാലം,നിൻ മൗനം..
നല്ല കവിത
ശുഭാശംസകൾ...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
Not bad
ReplyDeleteവാചാലം,നിൻ മൗനം..
ReplyDeleteനല്ല കവിത
ശുഭാശംസകൾ...