Wednesday, February 1, 2012

വരാല്‍ ..


 കരഞ്ഞു പറഞ്ഞിട്ടും
കിണഞ്ഞു ശ്രമിച്ചിട്ടും,
കൈപ്പിടിയിലൊതുങ്ങാതെ  
വഴുതിക്കളിക്കുകയാണ്
ജീവിതം .
 

8 comments:

  1. കളിപ്പിക്കുകയാണ്‌

    ReplyDelete
  2. ഇത്തിരി വെള്ളത്തില്‍
    ഒത്തിരിയാളെ കളിപ്പിക്കും..
    വരാല്‍.

    ReplyDelete
  3. വഴുക്കി വഴുക്കി വിഴാറായീ.....

    ReplyDelete
  4. പിടിയിലൊതുങ്ങിപ്പോകരുത്‌. അതുവരെയെ ഉള്ളൂ...

    ReplyDelete
  5. :))
    സൂക്ഷിക്കണം!

    ReplyDelete
  6. പ്രിയ സുഹൃത്തേ,
    എല്ലാ കവിതയും ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു.
    ഇഷ്ടമായി എല്ലാം. തുടരുക, ഈ ജീവിത ദര്‍ശനങ്ങള്‍.
    ആശംസകളോടെ...

    ReplyDelete