Monday, December 27, 2010

ഹസ്തരേഖ ...

എനിക്കെന്റെ
കുഞ്ഞുങ്ങളെ
ഊട്ടാന്‍
ഭയമാണ് .
ഉരുളയില്‍
പതിഞ്ഞാ
നിര്‍ഭാഗ്യരേഖകള്‍
അവരിലേക്ക്‌
സംക്രമിക്കും
എന്ന ഭയം .

3 comments:

  1. ഭീകരം
    എനിക്കും ഇതു തന്നെയാണ് എന്നോട് പാറയാനുള്ളത്
    നമ്മുടെ തലമുറയുംമിതു ഉള്ളിൽ കരുതുന്നു എന്ന് ഞാൻ കരുതുന്നു

    ReplyDelete
  2. തുടര്‍ന്നും എഴുതു...
    ആശംസകളോടെ,

    ReplyDelete
  3. നിര്‍ഭാഗ്യത്തിന്റെ രേഖകള്‍ അതിവേഗം സംക്രമിക്കും.. അതങ്ങിനെയാണ്..

    ReplyDelete