Tuesday, October 19, 2010

ഓര്‍മ്മ


ഓര്‍മ്മയുടെ അലമാരയില്‍
ഇന്നലെ തിരഞ്ഞപ്പോളാണ്
നന്നായി അടുക്കിയിരുന്ന
കുറെയെണ്ണം നഷ്ട്ടമായതറിഞ്ഞത് .
മറവിയുടെ ഏത് പെട്ടിയിലാണ്
അതിട്ടതെന്നു എത്ര ശ്രമിച്ചിട്ടും
ഓര്‍മ്മ വരുന്നില്ല .

6 comments:

  1. കഷ്ടം!!! ജ്യോതിഷ് ബ്രഹ്മി കഴിച്ചു നോക്കൂ...

    ReplyDelete
  2. എല്ലാ കുഞ്ഞിക്കവിതകളും അര്‍ത്ഥവത്തായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. u got a beutiful blog!
    aaswamakal!

    ReplyDelete
  4. AnonymousJune 13, 2011

    kidu makane kidu

    ReplyDelete