Wednesday, January 18, 2012

വേട്ട..


നഖം
മിനുക്കുന്നുണ്ട്‌ ;
നാളെയുടെ 
പൊന്തയില്‍
ഒളിച്ചിരുന്ന്
   ഇന്നലെകള്‍ .

8 comments:

  1. നഖം മിനുക്കുന്നുണ്ട്‌
    നാളത്തെ വേട്ടയ്ക്കായി

    ReplyDelete
  2. ആറ്റിക്കുറുക്കിയ വരികള്‍ ..എന്നത്തെതും പോലെ

    ReplyDelete
  3. തലക്കെട്ടില്‍ ഇന്നുകള്‍

    ReplyDelete
  4. എപ്പോഴും അങ്ങനെയാണ്,
    തീരാത്ത മിനുക്കലാണ്.....

    ReplyDelete
  5. ഈ നഖത്തിനെന്തൊരു മൂര്‍ച്ച

    ReplyDelete