Thursday, October 13, 2011

വിശപ്പ്‌


കരുതിവക്കുക
കാലമേ
കവിതയുടെ
കടവില്‍
തൂശനിലത്തുമ്പില്‍
എനിക്കായ്
ഒരുപിടിച്ചോറ്,
എള്ളും പൂവും ചേര്‍ത്ത് . 

6 comments:

  1. നാല് വരികളില്‍ വലിയ സന്ദേശം ആശംസകള്‍

    ReplyDelete
  2. കവിതയുടെ ദ്രവ്യാവസ്ഥ. അതി സുന്ദരം

    ReplyDelete
  3. കവിത മരണാ സന്നമായോ

    ReplyDelete