Saturday, May 14, 2011

അടയാളം

സ്വപ്നങ്ങളില്‍
സപ്തവര്‍ണ്ണങ്ങള്‍ -
ഉണ്ടായിരുന്നിട്ടും,
കവിളില്‍
പടര്‍ന്നൊഴുകിയ
കണ്മഷി -
കറുപ്പിനാലാണല്ലോ
നിനക്കെന്നെ
ജീവിതത്തിലേക്ക്
പകര്‍ത്തിയെഴുതേണ്ടിവന്നത് .

3 comments:

  1. നന്നായിട്ടുണ്ട്.

    ReplyDelete
  2. കൊള്ളാം. ചിന്തകൾ ഒറ്റവരിയിൽ അവസാനിപ്പിക്കാതെ അതിനെ ഡവലപ്പ് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിൽ...

    ReplyDelete