Saturday, August 7, 2010

സുഹൃത്തിന്

പങ്കുവെക്കലിന്റെ
ശാസ്ത്രം
നാം
പഠിച്ചത്
ഹൃദയം
പകുത്തുകൊണ്ടല്ലോ.

1 comment:

  1. ഇത് കലക്കി മാഷെ ....... ... പങ്കു വച്ച ഹൃദയം തിരിച്ചു മേടികണ്ടി വരുന്ന അവസ്ഥ.. താങ്ങാവുന്നതിലും അപ്പുറമാണ് ആ വേദന

    ReplyDelete