Friday, October 14, 2011

ബൂര്‍ഷ്വ


നിന്റെ സ്നേഹം
എന്നെ സമ്പന്നനാക്കുന്നു,
നിന്റെ സാമീപ്യം
എന്നെ സ്വാര്‍ത്ഥനാക്കുന്നു,
ചുരുക്കത്തില്‍, നീ എന്നെ
കമ്മ്യൂണിസ്റ്റല്ലാതാക്കുന്നു.               

7 comments:

  1. കമ്മ്യുണിസ്റ്റ്‌ അല്ലാതായി മാറുന്ന കമ്മ്യുണിസ്റ്റുകള്‍ക്ക് വേണ്ടി...

    ReplyDelete
  2. സുഹൃത്തേ ആദ്യമായാണ് ഇവിടെ വരുന്നത് . വായിച്ചു ഇഷ്ടപ്പെട്ടു , തുടരുക ആശംസകള്‍

    ReplyDelete
  3. അതെ, സത്യമായും.

    ReplyDelete
  4. നല്ലത്,
    അതാണ് സത്യവും!

    ReplyDelete
  5. സ്വാര്‍ത്ഥനും സമ്പന്നനും അല്ല ബൂര്‍ഷ്വാ.

    ReplyDelete